5000 വര്‍ഷം പഴക്കമുള്ള ചൈനീസ് സമാന്തര ചികിത്സ - അക്യുപ്രഷര്‍. ഒട്ടനവധി രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ ഭേദമാകുന്നു. മൈഗ്രേന്‍, കലശലായ തലവേദന, മുട്ടു വേദന പൂര്‍ണ്ണമായും ഭേദമാക്കുന്നു. കൈകളില്‍ നല്‍കുന്ന സമ്മര്‍ദ്ദം മാത്രം കൊണ്ട് ഭേദമാക്കാം. ഗുളികകള്‍ കഴിക്കേണ്ടത് ഇല്ല.
അക്യുപ്രഷര്‍ സമാന്തര ചിക്തസ വഴി ഭാരം കുറയ്ക്കാം, തടി കുറയ്ക്കാം, ജീവ വസ്തുവിന്‍റെ ശരീരപോഷണ കാര്യക്ഷമത മെച്ചപ്പെടുത്താം. മര്‍ദ്ദം കൊണ്ടുള്ള ചികിത്സ. പാര്‍ശ്വഫലങ്ങളില്ല.
ചെറിയ നീര് വീക്കം, വെരിക്കോസ് വെയിന്‍, നീര് കെട്ടല്‍, ദഹനക്കേട് എന്നിവ അക്യുപ്രഷര്‍ വഴി മാറ്റാം.
തലവേദനകള്‍ പലതരം ഉണ്ട്. മിക്കാവാറും തലവേദനയുടെ കാരണം മാനസിക പിരമുറുക്കമാണ്. വിവിധതരം തലവേദനകളുണ്ട - മൈഗ്രേന്‍ മുതലായവ. കൈവിരലുകളില്‍ അക്യുപ്രഷര്‍ പോയിന്‍റുകളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം വഴിയാണ് വേദനകള്‍ക്ക് ശമനവും മാറ്റവും ഉണ്ടാകുന്നുത്. യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ല. മരുന്ന് കഴിക്കേണ്ടതില്ല. വളരെ ഫലപ്രദമായ സമാന്തര ചികിത്സാ രീതിയാണ്. മിക്കവാറും മാറാ തലവേദനകളിലും മറ്റ് സന്ധി വേദനകളിലും വളരെ എളുപ്പം ശമനം കിട്ടും.
കിടക്കയില്‍ മൂത്രമൊഴിക്കുക, ഞരമ്പുവലി, നടുക്കം, ഉണര്‍വ്വില്ലായ്മ, അമിത ഭയം എന്നിവ സാധാരണ കുട്ടികളിലുണ്ടാകുന്ന ഒന്നാണ്. പാര്‍ശ്വഫലങ്ങളില്ലാതെ അക്യുപ്രഷറില്‍ ചികിത്സ നടത്താവുന്നതാണ്.

ഒരു ചെറിയ റബര്‍ ബാന്‍ഡ് (Rubber band) എടുത്ത് വലതു കൈയുടെ തള്ള വിരലില്‍(thumb) നഖത്തിന്‍റെ താഴെയായി നന്നായി മുറുക്കി ചുറ്റിയിടുക. 2 മിനിട്ടുകള്‍ക്ക് ശേഷം ഊരി മാറ്റുക. തലവേദന മാറുകയോ, കുറയുകയോ ചെയ്തിട്ടുണ്ടാകും. തലവേദന പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കില്‍ ഇടതു കൈയിലെ തള്ള വിരലിലും ഇത് ആവര്‍ത്തിക്കുക.... എന്താ.. ഇനിയും തലവേദന വരുമ്പോള്‍ ഒന്ന് പരീക്ഷിച്ച് നോക്കികൂടേ..
മൊബൈല് സഹായത്തിനായി - 88915 87115
TAGS : head ache, acupressure.
TAGS : head ache, acupressure.